Posts

വെബ്‌ പേജ് നിർമ്മാണം html

Image
നമസ്ക്കാരം എന്റെ ആദ്യ ചർച്ച വിജയിപ്പിച്ച എല്ലാർക്കും നന്ദി പറഞ്ഞു കൊണ്ട് ഞാൻ നമ്മട വെബ്‌ പേജിന്റെ ആദ്യ ഭാഗം ഇവിടെ തുടങ്ങുന്നു. ആദ്യ പാഠം HTML HTML ന്റെ പൂർണ്ണ രൂപം ഞാൻ ആദ്യം പറഞ്ഞത് ഓർക്കുന്നുണ്ടോ ഒന്നുകൂടി പറയാം ഹൈപ്പർ ടെക്സ്റ്റ്‌ മാർക്ക്‌ അപ്പ്‌ ലാംഗ്വേജ് . ഇത് പ്രധാനമായും ഉപയോഗിക്കുന്നത് നമ്മട വെബ്‌ പേജു ഉണ്ടാക്കുമ്പോൾ വിവരങ്ങൾ ഹെഡിംഗ്, സബ് ഹെഡിംഗ് മാറ്റർ എന്നീ കാര്യങ്ങൾ കൃത്യമായും അടുക്കും ചിട്ടയും അനുസരിച്ച് അടുക്കി വയ്ക്കാൻ ആണ് . ഇനി എന്താണ് ഒരു HTML ഫയൽ എന്ന് പറയാം .html എന്ന എക്സ്റ്റൻഷൻ വരുന്ന ഏതു ഫയലിനെയും നമുക്ക് html ഫയൽ എന്ന് പറയാം ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. html ഒരു ഭാഷ ആണെന്ന് പറഞ്ഞല്ലോ അത് കൊണ്ട് തന്നെ നമ്മട ഭാഷകൾക്കുള്ളത് പോലെ ഗ്രാമർ html നും ഉണ്ട് ആദ്യം നമുക്ക് അത് പഠിക്കാം. ആദ്യം നമുക്ക് ഡ്രീം വീവർ ഓണ്‍ ചെയ്യാം ഇതാണ് ഡ്രീം വീവർ തുറക്കുമ്പോ നിങ്ങൾക്ക് കിട്ടുക നമ്മൾ ആദ്യം html അല്ലെ പഠിക്കുന്നെ അത് കൊണ്ട് html സെലക്ട്‌ ചെയ്യുക ചിത്രത്തിലെ ആരോ മാർക്ക്‌ ശ്രദ്ധിക്കുക അവിടെ ക്ലിക്ക് ചെയ്യുക അപ്പോൾ നമുക്ക് ഇങ്ങനെ ഒരു പേജ് കിട്ടും നമ്മൾ തുടക്കക്കരല്ലേ

മൊബൈലില്‍ MS ഓഫീസ് Androidinu വേണ്ടി മാത്രം

Image
നിങ്ങള്ക്ക് android ഫോണ്‍ ഉണ്ടോ എങ്കില്‍ നിങ്ങള്ക്ക് മൊബൈലില്‍ MS ഓഫീസ് ഉപയോഗിക്കാം . മിക്ക android ഫോണിലും ഓഫീസ് സൂട്ട് എന്നാ പ്രോഗ്രാം ഉണ്ടായിരിക്കും പക്ഷെ അതില്‍ എഡിറ്റ്‌ ചെയ്യുവാന്‍ പറ്റില്ല വായിക്കുവാന്‍ മാത്രമേ പറ്റൂ . ഇവിടെ ഞാന്‍ തരുന്ന സാധനം നിങ്ങളുടെ മൊബൈലില്‍ ഇട്ടു നോക്ക് . നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഫയലുകള്‍ ( word , exel , powerpoint , pdf file etc . . .)ഇതില്‍ ഉപയോഗിക്കാം , അത് മാത്രമല്ല നിങ്ങള്ക്ക് അത് എഡിറ്റു ചെയ്യാം , ഫയലുകള്‍ കൂടിചേര്കാം, കുറയ്ക്കാം , പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍ ചെയ്യാം , കണക്കുകള്‍ കൂടാം കുറയ്കാം , pdf ഫയലുകള്‍ ഉണ്ടാക്കാം എന്ന് വേണ്ട Ms ഓഫീസില്‍ ചെയ്യുന്ന എല്ലാം ഇതില്‍ ചെയ്യാം . ഇത് പ്രൊ വേര്‍ഷന്‍ ആണ് അതും ഫ്രീയായി കിട്ടും .ഗൂഗിള്‍ പ്ലേ സ്റൊരില്‍ ഇതിനു 500 രൂപയോളം വില വരും . നിങ്ങളുടെ മൊബൈലില്‍ ഉള്ളത് ചിലപ്പോള്‍ trial വെര്‍ഷന്‍ ആയിരിക്കും . ആദ്യം അത് Uninstall ചെയ്തതിനു ശേഷം മാത്രം ഇത് ഇന്‍സ്റാല്‍ചെയ്യുക അല്ലെങ്കില്‍ ചിലപ്പോള്‍ trial വേര്‍ഷനില്‍ നിങ്ങളുടെ ഇ-മെയില്‍ വഴി നിങ്ങളുടെ ഫോണിന്റെ authentication code രജിസ്റ്റര്‍ ചെയ്തു കാണും . ഇഷ

ആന്‍ഡ്രോയ്ഡ് ഫോൺ മോഷണം പോവുകയോ കളഞ്ഞു പോവുകയോ ചെയ്‌താൽ

Image
സുഹൃത്തുക്കളെ നമ്മുടെ ആന്‍ഡ്രോയ്ഡ് ഫോൺ മോഷണം പോവുകയോ കളഞ്ഞു പോവുകയോ ചെയ്‌താൽ കണ്ടെത്താൻ സഹായിക്കുന്ന ഒരു ആപ്പ് ആണ് പരിചയപ്പെടുതുന്നെ..... ഇത് ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജർ പോലെയാണ് വർക്ക് ചെയ്യുന്നത്... എന്നാൽ അതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഇതിൽ ഉണ്ട്. ആപ്ലികേഷൻ ഡൌൺലോട് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്യുക..ഈ മെയിൽ ഐ ഡി, പാസ്‌വേഡ്, ഫോണിനു ഒരു പേര് എന്നിവ കൊടുത്തു സെറ്റ് ചെയ്‌താൽ മാത്രം മതി .. സെറ്റ് ചെയ്യുവാൻ വളരെ എളുപ്പമാണ് ... റിങ്ങ് സെറ്റപ്പ്, ജി പി സ്, വൈപ് സെറ്റപ്പ് തുടങ്ങിയുള്ള എല്ലാം ആവശ്യമായ രീതിയിൽ സെറ്റ് ചെയ്തു വച്ചിരിക്കണം ... ഇതിന്‍റെ പ്രൊ വേർഷൻ ഉപയുഗിച്ചാൽ എല്ലാം സെറ്റ് ചെയ്യാൻ സാധിക്കും .. പ്രോയിൽ ക്യാമറ, മെമ്മരികൾ (SD & Device ) വൈപിംഗ്, പാസ് വേഡ് ചെയ്ജിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും കളഞ്ഞു പോയ ഫോണിൽ ചെയ്യാൻ സാധിക്കും ....... വളരെ നല്ലൊരു ഡിവൈസ് മാനേജർ ആണിത് .. പ്ലേ സ്റൊരിൽ നിന്നും Download . ചെയ്തോളൂ... പ്രൊ വേർഷൻ വേണ്ടവർ കമന്റു ബോക്സിൽ തെറ്റാതെ ഈ മെയിൽ ID എഴുതൂ ..അയച്ചു തരാം ..... ആപ് സെറ്റ് ചെയ്തവർ വേറൊരു മൊബൈൽ വഴിയോ കംപ്യുട്ടർ വഴിയോ Site il കയറി ഈ മെയിൽ ഐ

ഒരു ഫോണിൽ എല്ലാ ആപ്ലിക്കേഷനും 2 എണ്ണം

Image
ഒരൊറ്റ മൊബൈലില്‍ വാട്ട്സപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസ്സഞ്ചര്‍ എന്നിവ, അല്ലെങ്കില്‍ നമ്മുടെ ഫോണില്‍ എന്തെല്ലാം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ അതെല്ലാം രണ്ടെണ്ണം ആയി ഉപയോഗിക്കാം. അതായത് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു ഫോണിൽ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഏതൊരു ആപ്ലിക്കേഷന്‍ ന്‍റെയും മറ്റൊരു പതിപ്പ് ഉപയോഗിച്ച് രണ്ടാമതൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്തു ഉപയോഗിക്കണമെന്ന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സഹായിക്കുന്നു. കൂടുതല്‍ പരിചയപ്പെടുത്തുന്നില്ല ...ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു . . https://play.google.com/store/apps/details?id=com.excelliance.multiboxing

അണ്‍ ലിമിറ്റഡ് ഫ്രീ കാള്‍സ്

സുഹൃത്തുക്കളെ ഇതൊരു ആന്‍ഡ്രോയ്ഡ് ആപ്ലികെഷനാണ്. ഇത് ഉപയോഗിച്ച് ലാന്‍ഡ്‌ ഫോണ്‍ ഉള്‍പ്പെടെ എല്ലാ ഫോണിലേക്കും വിളികാം. നമ്മുടെ ഫോണില്‍ സ്പീഡ് ഉള്ള ഇന്‍റര്‍നെറ്റ് ഉണ്ടായിരുന്നാല്‍ മതി. മറ്റുള്ള ആപ് പോലെ ഇതില്‍ പൈസ ചാര്‍ജ് ചെയ്യേണ്ട ആവശ്യം ഇല്ല തികച്ചും ഫ്രീയാണ്. വളരെ നല്ല ക്ലിയര്‍ ആയി കേള്‍ക്കാനും സാധിക്കുന്നുണ്ട്. ഇന്‍സ്ടാള്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ കൊടുത്തു വെരിഫൈ ചെയ്യൂ ...ഇഷ്ട്ടം പോലെ ആരെയും വിളിക്കൂ .... download
Image
INDIA'S FIRST AUTHORIZED MALAYALAM TECHNOLOGY TRICKS AND TIPS ALERT SITE