Posts

Free call using Google crome

Image
ഫോണ്‍ ചെയ്യാന്‍ നമ്മള്‍ സാധാരണയായി ഫോണ്‍ ഉപയോഗിക്കാരന് പതിവ്, എന്നാല്‍ , അതിനെ ഇടക്കിടെക് രേച്ചര്ജും ചെയ്യണം . എന്നാല്‍ ഞാന്‍ ഇന്നിവിടെ നിഗള്ക്ക്് പരിച്ചയപെടുതുന്നത് ഫ്രീ ആയി എങ്ങിനെ കാള്‍ ചെയ്യാം എന്നുള്ളതാണ് അതും സ്വന്തം നമ്പര്‍ വെളിപെടുതത്തെ, ഒരുകാര്യം ശ്രദ്ധിക്കണം ഈ വിദ്യ നമ്മുടെ ഗൂഗിള്‍ ക്രോമില്‍ മാത്രമേ നടക്കു ശരി ഇനി കാര്യത്തിലേക് കടക്കാം ക്രോം വഴി കാൾ ചെയ്യണം അതിനായി ഞാന്‍ താഴെ കൊടുക്കുന്ന സ്റെപ് ചെയ്ത് നോക്ക് 1. OPEN GOOGLE CHROME 2. ENTER WWW.POPTOX.COM 3. SELECT COUNTRY 4.ENTER MOBILE NUMBER 5.TAP CALL BUTTON ENJOY!!! നിങ്ങള്‍ ഒന്ന് ചെയ്ത് നോക്ക്, ഇഷ്ടപെടും തീര്ച്ച് ഓക്കേ വീണ്ടും പുതിയ ഒരു ടിപുമായി നാളെ കാണാം ..നിങ്ങളുടെ സ്വന്തം മണിയേട്ടന്‍

മൊബൈല്‍ ഒന്ന് അപ്ഡേറ്റ് ചെയ്യാനും... റീ ഫ്ലാഷ് ചെയ്യാനും.. കസ്റ്റം  റോം ഇന്‍സ്റ്റോള്‍ ചെയ്യാനും എല്ലാമായ് ഗൂഗിള്‍ ഇല്‍ റോം തപ്പി മടുത്ത എന്‍റെ സുഹൃത്തുക്കള്‍ക്ക്  ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു

Image
ഒരുവിധമുള്ള എല്ലാ ചൈന മേഡ് ഫോണുകളുടെയും മറ്റുകമ്പനികളുടെയും ഒഫീഷ്യല്‍ ആന്‍ഡ്‌ കസ്റ്റമ് റോമുകള്‍ ഈ സൈറ്റ് ഇല്‍ നിന്ന് ഫ്രീ ആയ ഡൌണ്‍ലോഡ് ചെയ്യാം.... ഡൌണ്‍ലോഡ് ചെയ്യാനായ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.... പാസ്സ്‌വേര്‍ഡ്‌ email ഇല്‍ലഭിക്കും... അതുപയോഗിച്ചു ലോഗിന്‍ ചെയ്യുക... കമ്പ്യൂട്ടറില്‍ ആഡ് ബ്ലോകര്‍ ഉണ്ടെങ്കില്‍ അതും ഓഫ്‌ ചെയ്യുക.. നിങ്ങള്‍ക്ക് ആവിശ്യമുള്ള  മോഡല്‍ സേര്‍ച്ച്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക. http://www.needrom.com

മാവേന്‍ 3D മ്യൂസിക്‌ പ്ലയെര്

Image
‍ ഒരു പാട് സവിഷേത ഉള്ള മ്യൂസിക്‌ പ്ലയെര്‍ ആണ് ഇത് .3D സറൌണ്ട്,വിര്‍ചൊല്‍ സറൌണ്ട് സ്പീക്കര്‍,ബാസ്സ്,എകൊലൈസര്, ലൈവ് സറൌണ്ട് സ്പീക്കര്‍,തുടങ്ങി ഒരുപാട് എഫക്ട്സ് ഉണ്ട് .ഇതിലെ "MEX" എഫക്ട്സ് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്, ഒരു സബ് വൂഫറുമായി കണക്റ്റു ചെയ്‌താല്‍ ഇതിന്റെ എഫക്ട്സ് ശരിക്കും അനുഭവിച്ചറിയാന്‍ സാധിക്കും ..കൂടാതെ അടിപൊളി ലോക്ക് സ്ക്രീനും ഉണ്ട് http://www.crackapk.com/d.php?pkg=1m_cracked_2_com.maven.player3

ഐഡിയ സിം ഉപയോഗിക്കുന്നവർക്ക് 50 രുപ നേടാം.(official offer)

Image
ആദ്യം *900# ഡയൽ ചെയ്ത് 9 പ്രസ് ചെയ്ത് ക്രിക്കറ്റ് പായ്ക്ക് ആക്റ്റീവ് ചെയ്യുക. 6 മണിക്കുമുറിനുളളിൽ 50 രുപയുടെ ഒരു കൂപ്പൺ കിട്ടും. കൂപ്പൺ കിട്ടിയ ശേഷം155223 എന്ന നമ്പറിലേക്ക് stop എന്ന മെസ്സേജ് സെൻറ് ചെയ്ത് ക്രിക്കറ്റ് പായ്ക്ക് ഡിആക്ടിവ് ചെയ്യുക. (ഇങ്ങനെ ചെയ്തില്ലെങ്കിൽ ദിവസവും 5 രുപ വെച്ച് ഫോണിൽ നിന്ന് പോയിക്കൊണ്ടിരിക്കും നോട്ട് ദി പോയിന്റ്) കൂപ്പൺ കിട്ടിയ ശേഷം 50 റീചാർജ് ചെയ്യാൻ http://www.gorecharge.in/mobileoffer/RechargeLanding.aspx ഈ വെബ്‌സൈറ്റിൽ പോയി  റീചാർജ് ചെയ്യുക. മെയ് 29 വരെ മാത്രമാണ് ഈ ഓഫർ.

പുതുതായി ഗൾഫിൽ നിന്നും കൊണ്ട് വരുന്ന  വിലപിടിപ്പുള്ള മൊബൈൽ ഫോൺ സിം കാർഡ് ഇട്ടയുടനെ Contry Code ചോദിക്കും അപ്പോൾ (19717020) ഈ നമ്പർ അടിച്ച് കൊടുത്താൽ മതി അല്ലാത്ത പക്ഷം മൊബൈൽ ഷോപ്പിൽ കൊണ്ട് പോയാൽ അവർ 1500, 2000 രൂപ വരെ വാങ്ങാൻ സാദ്ധ്യതയുണ്ട്

റൂബിന് ഈ ലോകം അടക്കി ഭരിക്കാമായിരുന് എന്നിട്ടും ഗൂഗിൾ ചെയ്തതോ?  

Image
    ആൻഡി റൂബിൻ എന്ന പ്രതിഭാശാലിയായ ചേട്ടൻ സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയ്ഡ്. നല്ല കാശു കിട്ടിയപ്പോൾ പ്രതിഭ സാധനം ഗൂഗിളിനു വിറ്റു, ഗൂഗിളിൽ നല്ലൊരു ജോലിയും തരപ്പെടുത്തി. സ്വതന്ത്രവും സുതാര്യവുമായ ആൻഡ്രോയ്ഡിനെ ഗൂഗിൾ ബഹുരാഷ്ട്രകുത്തകയുടെ പട്ടുകുപ്പായങ്ങൾ അണിയിച്ചു. ഗൂഗിളിന്റെ കാൽക്കീഴിലുള്ള സ്വാതന്ത്ര്യവും സുതാര്യതയും മറ്റേ സ്വാതന്ത്ര്യ-സുതാര്യതകളെക്കാൾ മികച്ചതാണെന്നു വരുത്തിത്തീർത്തു. ജാവയിലുള്ള കൊച്ചു കൊച്ച് ഒഎസുകൾ കണ്ടു ബോറടിച്ച ലോകത്തിന്റെ സ്മാർട്ഫോൺ ബാല്യം ആൻഡ്രോയ്ഡ് എന്ന അദ്ഭുതത്തിനു മുന്നിൽ പകച്ചുനിന്നു. പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. പിറന്നു വീണ വർഷങ്ങളുടെ കണക്കെടുത്താൽ ബാല്യം വിട്ടിട്ടില്ലാത്ത ആൻഡ്രോയ്ഡ് ലോകത്ത് ഏറ്റവും പ്രചാരമുള്ള ഓപ്പറേറ്റിങ് സിസ്റ്റമായി മാറി. ഓരോ വർഷവും പുതിയ പതിപ്പുകൾ, പുതിയ പുതിയ സംവിധാനങ്ങൾ, കോടാനുകോടി ആപ്ലിക്കേഷനുകൾ... അങ്ങനെ ആൻഡ്രോയ്ഡ് മനുഷ്യരാശിക്കു മുന്നിൽ വലിയൊരു മായാലോകം തന്നെ തീർത്തു. ആൻഡ്രോയ്ഡ് വലിയ സംഭവമായപ്പോൾ ആൻഡി റൂബിൻ ഗൂഗിൾ വിട്ട് വേറെ കൃഷി തുടങ്ങി. തമിഴ്നാട്ടുകാരനായ സുന്ദർ പിച്ചൈ ആൻഡ്രോയ്ഡ് മേധാവിയു

കണ്ട്രി! ലോക്ക് എങ്ങിനെ ഒഴിവാക്കാം എന്ന് , അതെ കുറിച്ചാവട്ടെ ഇന്നത്തെ ടിപ്പ്

ഗൂഗിള്‍ ഹോം പേജ് കണ്ട്രി റെസ്ട്രിക്ഷന്‍ ഒഴിവാക്കാം ഗൂഗിള്‍ സൈറ്റ് തുറക്കുമ്പോള്‍ അതാത് രാജ്യങ്ങളുടെ സ്പെസിഫിക് ആയ ഹോം പേജിലേക്കാണ് പോവുക. അതായത് Google.in, google.fr എന്നിങ്ങനെ. ഇത് മാറ്റി .com സൈറ്റ് തുറക്കും വിധം സെറ്റ് ചെയ്യാനാവും. അതിന് ബ്രൗസറിന്റെo സെറ്റിങ്ങ്സില്‍ പോവുക. അഡ്രസ് ബാറില്‍ chrome://settings എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ appearence ന് കീഴില്‍ Show Home Button എന്നത് ചെക്ക് ചെയ്യുക. ശേഷം Change ക്ലിക്ക് ചെയ്യുക. ഒരു ചെറിയ ഓവര്ലേ വിന്ഡോ വരും. Open this page ക്ലിക്ക് ചെയ്ത് അതില്‍https://www.google.com/ncr എന്ന് ടൈപ്പ് ചെയ്യുക. ncr എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നോ കണ്ണ്റ‍ട്രി റെസ്ട്രിക്ഷന്‍ എന്നാണ്. എന്നാല്‍ മനസിലാക്കേണ്ടുന്ന വസ്തുത ഓരോ പ്രദേശത്തിനും അനുയോജ്യമായ സെര്ച്ച് റിസള്ട്ടുവകള്‍ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ കണ്ട്രിസ റെസ്ട്രിക്ഷന്‍ നല്കുന്നത് എന്നതാണ്.