Posts
നിങ്ങളിൽ എത്ര പേർക്ക് അറിയാം KSEB ബില്ലിൽ കാണിക്കുന്ന 'യൂണിറ്റ്' എന്താണെന്ന് ?
- Get link
- X
- Other Apps
ഒരു യൂണിറ്റ് എന്ന് പറഞ്ഞാൽ നമ്മൾ ഉപായോഗിക്കുന്ന വൈദ്യുതിയുടെ അളവാണ് . ഉദാഹരണത്തിന് 10 വാട്ട് പവർ ഉള്ള ഒരു LED ബൾബ് നമ്മൾ 10 മണിക്കൂർ ഓൺ ആക്കി ഇടുന്നു എന്ന് വിചാരിക്കുക അപ്പോൾ അകെ വൈദ്യുതിയുടെ ഉപയോഗം 10 വാട്ട്(W ) * 10 മണിക്കൂർ(h ) = 100 Wh . ഇങ്ങനെ തുടർച്ചയായി 10 ദിവസം കഴിയുമ്പോൾ നമ്മൾ ഉപയോഗിച്ച വൈദ്യുതി എത്ര ആണെന്ന് നോക്കാം 10 വാട്ട് (W ) * 10 (h ) * 10 ദിവസം = 1000 Wh അകെ പത്ത് ദിവസത്തെ വൈദ്യുതി ഉപയോഗം = 1000 Wh . 1000 Wh ആണ് ഒരു യൂണിറ്റ് വൈദ്യുതി എന്ന് പറയുന്നത് . ഇപ്പോളത്തെ ഡിജിറ്റൽ മീറ്റർ കുറെ കൂടി കൂടുതൽ വിവരങ്ങൾ നമുക്കു തരുന്നുണ്ട്. അതിൽ എത്ര യൂണിറ്റ് വൈദ്യുതി നമ്മൾ ഉപയോഗിച്ചു എന്നു അറിയണമെങ്കിൽ KWh എന്ന പാരാമീറ്റർ ആണ് നോക്കേണ്ടത്. ജോലിക്ക് പോകുന്നവർ ഗേറ്റ് തുറന്ന് ഇടാൻ കഴിയാത്തവർക്ക് ഇഷ്ടമുള്ള ദിവസം സ്പെഷൽ റീഡിംഗ് ഇടുക്കാൻ സൗകര്യം നിലവിൽ തന്നെ ഉണ്ട്. ഓഫീസിൽ അറിയിച്ച് 50 രൂപ ഫീസ് ആയി അടച്ചാൽ മതി. ദീർഘകാലം വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർ ശരാശരി ഉപയോഗം കണക്കാക്കി തുക മുൻക്കൂർ ആയി അടച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം. തുടർച്ചയായി രണ്ടു തവണ റീഡിംഗ് എടുക്കാൻ കഴി
Whatsapp Warning: സൂക്ഷിക്കുക! നിങ്ങളുടെ വാട്ട്സാപ്പ് സന്ദേശങ്ങൾ മറ്റൊരാൾ കാണുന്നുണ്ട്
- Get link
- X
- Other Apps
Whatsapp Warning: ഇതേത്തുടർന്ന് വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ഒന്നര ബില്യൺ ഉപയോക്താക്കളോട് കമ്പനി നിർദേശം നൽകിയിട്ടുണ്ട്.. വാട്ട്സാപ്പ് ഉള്ള ഫോണുകൾ നിരീക്ഷിക്കാൻ ഹാക്കർമാർ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതായി റിപ്പോർട്ട്. വാട്ട്സാപ്പ് തന്നെ സ്ഥിരീകരിച്ച ഗുരുതര വീഴ്ച കണ്ടെത്തിയത് ഇസ്രായേലിൽനിന്നു സോഫ്റ്റ് വെയർ സെക്യൂരിറ്റി സ്ഥാപനമായ NSO ആണ്. ഇതേത്തുടർന്ന് വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യാൻ ഒന്നര ബില്യൺ ഉപയോക്താക്കളോട് കമ്പനി നിർദേശം നൽകിയിട്ടുണ്ട്. വാട്ട്സാപ്പിൽ തന്നെയുള്ള വോയിസ് കോളിലൂടെയാണ് ഹാക്കർമാർ നുഴഞ്ഞുകയറി നീരീക്ഷണ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നത്. ഇത്തരത്തിലുള്ള ഹാക്കർമാരുടെ വോയ്സ് കോളുകൾ ഫോൺ ലോഗ് ലിസ്റ്റിൽ പിന്നീട് കാണില്ലെന്നതാണ് മറ്റൊരു കാര്യം. സംശയകരമായ ഫോൺ എടുത്തില്ലെങ്കിൽക്കൂടി നിരീക്ഷണ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാനാകുമെന്നതാണ് വിവരം. മെയ് 12നാണ് ഇസ്രായേൽ സെക്യൂരിറ്റി സ്ഥാപനം വാട്ട്സാപ്പിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഉടൻ തന്നെ വാട്ട്സാപ്പിന് ഇതുസംബന്ധിച്ച വിവരം കൈമാറിയിരുന്നു. എന്നാൽ വീഴ്ച പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചില്ല. ഇതേത്തുടർന്നാണ് ആപ്
ഹയർസെക്കൻഡറി ഫലം ഇന്ന്
- Get link
- X
- Other Apps
javascript snow ഹയർസെക്കണ്ടറി റിസൾട്ട് ഇന്ന് പ്രഖ്യാപിക്കും തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലങ്ങള്‍ www.dhsekerala.gov.in www.keralaresults.nic.in www.prd.kerala.gov.in www.kerala.gov.in www.results.kite.kerala.gov.in www.vhse.kerala.gov.in www.results.kerala.nic.in www.results.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പി ആര്‍ ഡി ലൈവ്, സഫലം 2019, ഐ എക്‌സാംസ് എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും പി ആര്‍ ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം.
എസ്എസ്എൽസി ഫലം ജൂൺ 30നും, ഹയർസെക്കന്ററി ഫലം ജൂലൈ 10നും ഈ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും
- Get link
- X
- Other Apps
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫലങ്ങൾ ജൂൺ 30 നും ജൂലൈ 10നും പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് പൂർത്തിയാക്കിതിന് പിന്നാലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതികൾ തീരുമാനിച്ചത്. എസ്എസ്എൽസി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷം പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കും. കൊവിഡിനെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്റെ ശ്രമം. താഴെ കാണുന്ന സൈറ്റുകളിൽ ഫലം അറിയാൻ സാധിക്കും 1.KERALA RESULTS www.keralaresults.nic.in 2 .PAREEKSHABHAVAN www.keralapareekshabhavan.in 3.RESULTS.KERALA www.results.kerala.nic.in 4.IT @ SCHOOL www.itschool.gov.in www.result.prd.kerala.in
ആകർഷകങ്ങളായ ആനുകൂല്യങ്ങളുമായി എയർടെൽ പുതിയ എയർടെൽ താങ്ക്സ് പ്രോഗ്രാം പ്രഖ്യാപിച്ചു.
- Get link
- X
- Other Apps
സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള ശ്രേണികളായാണ് പരിപാടി. 299 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനും ഒപ്പം അവതരിപ്പിച്ചിട്ടുണ്ട്. ദിവസേന 2.5 ജിബി ഡേറ്റ ഈ പ്ലാനിൽ ലഭിക്കും. ഒപ്പം ആമസോൺ പ്രൈം അംഗത്വവും ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. ഇതിൽ പരിധിയില്ലാത്ത കോളുകളും ദിവസം 100 എസ്എംഎസും ലഭിക്കും. ഇതുവരെ എയർടെൽ ഇൻഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കൊപ്പം മാത്രമാണ് ആമസോൺ പ്രൈം അംഗത്വം നൽകിയിരുന്നത്. എയർടെൽ ആപ്പിന്റെ പേരും എയർടെൽ താങ്ക്സ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഈ ആപ്പ് ഉണ്ടെങ്കിലേ ആമസോൺ പ്രൈം അംഗത്വം ആക്റ്റിവേറ്റ് ചെയ്യാനാവൂ. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം റീഡിങ് എന്നിവ പ്രൈം അംഗത്വം ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കും.
കാനൻ ആണോ നിക്കോൺ ആണോ അതോ സോണിയോ , ഏതാ നല്ല ക്യാമെറ ...
- Get link
- X
- Other Apps
ഒരു തുടക്കക്കാരൻ / പുതിയ ഒരു ക്യാമറ വാങ്ങാൻപോകുന്നവർക്കു തോന്നാവുന്ന സാധാര ഒരു സംശയം ...‼ Nikon&canon ഇത് രണ്ടും എനിക്ക് രണ്ട് സമയങ്ങളിൽ പ്രീയപെട്ടതാണ് ... പ്രേമുഖ മൂന്ന് ബ്രാന്ഡുകള്ക്കും ഗുണങ്ങളും അതുപോലെ തന്നെ പോരായ്മകളും ഉണ്ട് ... ഫോട്ടോഗ്രാഫ്യിയോടുള്ള അടങ്ങാത്ത ആഗ്രഹംമൂലം ഒരു ക്യാമെറ സ്വന്തമാക്കാൻ പോകുന്നവർ ശ്രെദ്ധിക്കേണ്ട കുറച്ചുകാര്യങ്ങൾ പങ്കുവെക്കാൻ ശ്രെമിക്കാം ..⤵ 🔹നിങ്ങളുടെ ആവശ്യം(അങ്ങനെ പ്രേത്യേകിച്ചു ഉപയോഗമൊന്നുമില്ല ,എല്ലാത്തരം ഫോട്ടോകളും എടുക്കണം എന്നുള്ളവരും ഉള്ളതുകൊണ്ട് ) 🔹പണം (കിട്ടുന്നതിൽ നിന്നും മിച്ചംപിടിച് വാങ്ങാൻപോകുന്നവരാണ് കൂടുതലും ,അവർക്കുവേണ്ടിയുള്ളതാണ് ഈ പോസ്റ്റ് ) 🔹നിങ്ങള്ക്ക് കിട്ടാൻ സാധ്യതയുള്ള ബ്രാൻഡുകളുടെ ക്യാമെറ അക്‌സെസറീസ് (eg;lens,flash,et) ഒരു തുടക്കക്കാരനായ എനിക്ക് പറയാനുള്ളത് ഞാൻ ഇവിടെ വിവരിക്കാൻ ശ്രെമിക്കാം 🔴ഒരു എൻട്രി ലെവൽ ക്യാമെറ ,അല്ലങ്കിൽ ബ്രിഡ്ജ് ,പോയിന്റ് ആൻഡ് ഷൂട്ട് ..etc ... ഇതൊക്കെ വാങ്ങി കൈയിലുള്ളത് കളയരുതെന്നു ആദ്യമേ പറയട്ടെ ..❗ മുകളിൽ പറഞ്ഞതിൽ ഏതങ്കിലും ഒന്ന് വാങ്ങി, 1,2 വർഷംകഴിയുമ്പ