Posts

നിങ്ങൾ നല്ലൊരു ക്യാമറ മാൻ ആണോ ?

Image
                      Apply here

കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന എല്ലാ മൊബൈൽ ചാർജിംഗ് കേബിളുകളും ഒരുപോലെ ആണൊ? ഇവ ഉപയോഗിക്കുമ്പോൾ ചാർജ്ജിംഗ് സമയത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ?

Image
എല്ലാ ചാർജിംഗ്  കേബിളുകളുടെയും ഗുണനിലവാരം ഒരുപോലെ അല്ല. പുറം കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുമെങ്കിലും അകത്തുള്ള വയർ ഗേജിൽ വ്യത്യാസം കാണാം.  അധികം ചാർജിംഗ്  കറന്റ് ആവശ്യമില്ലാത്തതും ഗുണനിലവാരം കുറവായതുമായ ചാർജിംഗ്  കേബിളിനകത്തെ വയറിന്റേ ഗേജ് 31, 28 AWG (American Wire Guage)  എല്ലാം ആയിരിക്കും.  അത്യാവശ്യം നല്ല കേബിളുകളുടേത്  24 AWG ആയിരിക്കും. ഇനി അതിലും നല്ല ഗുണനിലവാരമുള്ള 21 AWG കേബിളുകളും ലഭ്യമാണ്‌.  പൊതുവേ  യു എസ് ബി കേബിളുകൾ  മാത്രമായി വാങ്ങുമ്പോൾ അവയിൽ  ഇത്തരത്തിൽ വയർ ഗേജ് രേഖപ്പെടുത്തിയിരിക്കണമെന്നില്ല. പക്ഷേ ഗുണനിലവാരം ഉറപ്പിക്കണമെങ്കിൽ  24- 21 ഗേജ് ഉള്ള കേബിളുകൾ വാങ്ങാൻ ശ്രദ്ധിക്കുക. 28/28 , 28/24 എന്നൊക്കെ ആയിരിക്കും സ്പെസിഫിക്കേഷൻ ഉണ്ടാവുക.  ഇതിൽ 28/28 എന്നാൽ കേബിളിൽ ഉള്ള രണ്ട്  ജോഡി വയറുകളിലെ ഡാറ്റാ സഞ്ചരിക്കുന്ന കേബിളും പവർ സഞ്ചരിക്കുന്ന കേബിളും 28 ഗേജിൽ ഉള്ളതായിരിക്കും.  28/24 ആണെങ്കിൽ  ഡാറ്റാ പെയർ 28 ഗേജും പവർ പെയർ  24 ഗേജും ആയിരിക്കും. അതായത്  ചാർജിംഗിന്റെ കാര്യത്തിൽ    28/28 കേബിളിനേക്കാൾ നല്ലതാണ്‌  28/24 കേബിൾ എന്നർത്ഥം . 28/21 അതിലും നല്ലത്.   പ്ലേ സ്റ്റോറിൽ  ആമ്പിയ

സ്മാർട്ട് ഫോൺ ചാർജ്ജറുകളുടെ കാര്യം വരുമ്പൊൾ നമുക്കൊക്കെയുള്ള ഒരു പൊതുവായ ശീലം ഉണ്ട് - ഏറ്റവും പുതിയതായി വാങ്ങിയ മൊബൈൽ ഫോണിന്റെ ചാർജ്ജർ ആയിരിക്കും എല്ലാ ഫോണുകളും ചാർജ്ജ് ചെയ്യാൻ പൊതുവായി ഉപയോഗിക്കുന്നത്.

Image
ഇതിലെന്തെങ്കിലും കുഴപ്പങ്ങളുണ്ടോ? ചാർജ്ജർ ഏതായാലെന്താ മൊബൈൽ ചാർജ് ആയാൽ പോരേ? കുറച്ചു കാലങ്ങൾക്ക്  മുൻപ് വരെ ആയിരുന്നു എങ്കിൽ ഈ കാര്യത്തിൽ അത്ര ശ്രദ്ധ നൽകേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അങ്ങനെ അല്ല.  പുതിയ മൊബൈൽ ഫോണുകളുടെ ചാർജ്ജറുകൾ എന്നാൽ വെറും  ഒരു അഡാപ്റ്റർ മാത്രമല്ല. അതിന്റെ മനസ്സും ശരീരവും യു എസ് ബി കേബിൾ എന്ന പൊക്കിൾ കൊടിയിലൂടെ മാതൃമൊബൈലുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറ്റ്  മൊബൈൽ ഫോണുകൾ ഇതുപയോഗിച്ച്  ചാർജ്ജ് ചെയ്യാമെങ്കിലും പരസ്പര ആശയവിനിമയം സാദ്ധ്യമാകാത്തതിനാൽ അവ തമ്മിലുള്ള ആത്മ ബന്ധം നഷ്ടപ്പെടും. ആധുനിക മൊബൈൽ ഫോൺ ചാർജ്ജറുകൾ എന്നത്  മൊബൈൽ ഫോണിലെ ബാറ്ററികളുമായി ആശയ വിനിമയം നടത്തി അതിന്റെ  അവസ്ഥയും ആവശ്യവുമൊക്കെ അറിഞ്ഞ്  ആവശ്യമായ തരത്തിലുള്ള ഊർജ്ജം നൽകുന്ന സ്മാർട്ടായ ഉപകരണങ്ങളാണ്‌. ഈ സാങ്കേതിക വിദ്യ ആകട്ടെ ഓരോ കമ്പനികളുടേയും വ്യത്യസ്തവുമാണ്‌.  യു എസ് ബി കേബിളുകൾ ഉപകരണങ്ങൾക്ക്  പവർ നൽകുവാൻ കൂടി ഉപയോഗപ്പെടുത്തി വന്നപ്പോൾ അതിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ല പുതിയ മാനദണ്ഡങ്ങളും  സാങ്കേതിക വിദ്യകളും ആവിഷ്കരിക്കപ്പെട്ടു. പുതിയ USB Power delivery മാനദണ്ഡങ്ങൾ  യു എസ് ബി കേബിളുക

ക്ലൗഡ്ഫെയർ സെർവർ തകരാറിൽ; ലോകത്താകമാനം വെബ്സൈറ്റുകളിൽ തടസം

Image
ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിൽ തകരാർ. ഇതേ തുടർന്ന് ലോകത്താകമാനമുള്ള വിവിധ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി.  ഇന്റനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയർ തകരാറിനെ തുടർന്ന് നിശ്ചലമായതായി റിപ്പോർട്ടുകൾ പറയുന്നു.. ഫെട്രേഡർ, ഡൗൺ ഡിറ്റക്ടർ, ഡിസ്കോർഡ്, കോയിൻബേസ് പ്രോ പോലുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ട്. ക്ലൗഡ് ഫെയർ സെർവറുകൾ എപ്പോൾ പൂർവസ്ഥിതിയിലാകുമെന്ന് വ്യക്തമ

Collection റെക്കോർഡിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമകൾ ആണല്ലോ അവത്താറും അവഞ്ചേഴ്സും..

Image
പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ visual - entertainment - product ഇവ രണ്ടുമല്ല.. അത് GTA 5 എന്ന ഗെയിം ആണ്.. . ഏകദേശം 6 ബില്യൺ+ ആണ് GTA 5ന്റെ വരുമാനം. അതായത് അവഞ്ചേഴ്സിന്റെയും അവതാറിന്റെയും വരുമാനം ചേർത്തുവെച്ചാൽ പോലും GTA 5നെ വെട്ടിക്കാൻ സാധിക്കില്ല.. . 6 billion dollars = 41000+ കോടി രൂപ.. . പോരാത്തതിന് 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ collection നേടിയ entertainment പ്രൊഡക്റ്റിനുള്ള world റെക്കോർഡും GTA 5നാണ്.. . ഗെയിം റിലീസ് ആയി ആദ്യ 24 മണിക്കൂറിനുള്ളിൽ 5600+ കോടി രൂപ ആയിരുന്നു വരുമാനം..

ഇന്‍റര്‍നെറ്റ് വേണ്ട, മൊബൈല്‍ ടവര്‍ വേണ്ട; തടസമില്ലാതെ സംസാരിക്കാം വരുന്നു 'മെഷ് ടോക്ക്'

Image
ഷാങ്ഹായി : മൊബൈല്‍ നെറ്റ് വര്‍ക്കും, വൈഫൈയും ഇല്ലാതെ രണ്ട് ഫോണുകള്‍ തമ്മില്‍ കോള്‍ ചെയ്യാനും സന്ദേശം അയക്കാനും സാധ്യമാക്കുന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചു. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മെഷ് ടോക്ക് (Mesh Talk)എന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചത്. ഓപ്പോ ഫോണുകളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രദേശത്തുള്ള ഓപ്പോ ഫോണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രത്യേകം ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് നിര്‍മിക്കുകയാണ് ഇതില്‍ ചെയ്യുന്നത്.  ഓപ്പോ വികസിപ്പിച്ച ഈ വിദ്യ പ്രകാരം കേന്ദ്രീകൃത സംവിധാനം ഇല്ലാതെ തന്നെ ഓപ്പോ ഫോണുകള്‍ തമ്മില്‍ വൈഫൈ, മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സഹായമില്ലാതെ ടെക്സ്റ്റ്, വോയ്സ് സന്ദേശങ്ങള്‍ തത്സമയം അയക്കാം. മൂന്ന് കിലോമീറ്ററായിരിക്കും ഇതിന്‍റെ പരിധി എന്നാണ് സൂചന. മെഷ് ടോക്കിലൂടെ ആശയവിനിമയം നടത്തുമ്പോള്‍ സ്വകാര്യതയും ഓപ്പോ ഉറപ്പു നല്‍കുന്നു. തിരക്കേറിയ നഗരങ്ങളിലായിരിക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. കൂടാതെ, ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചിപ്പുകളുമായി എത്തുന്ന ഫോണുകളിലേ ഈ സൗകര്യം ലഭ

എയർടെൽ കസ്റ്റമേഴ്സിന് ഇപ്പൊ ഹലോ ട്യൂൺ ഫ്രീ ആയി സെറ്റ് ചെയ്യാം !!!

Image
wynk Music install ചെയ്തു നമുക്ക് ഇഷ്ടമുള്ള song ഹലോ ട്യൂൺ ആയി വെക്കാം 30 ദിവസത്തെ subscription ആണ് ഉണ്ടാവുക അത് കഴിഞ്ഞാൽ വീണ്ടും എടുത്താൽ മതി ...ഇതിനിടക്ക് എപ്പോ വേണമെങ്കിലും പാട്ട് മാറ്റി സെറ്റ് ചെയ്യാം