Posts

വാട്ട്സപ്പ് മെസ്സേജ് അയച്ച ആൾ അറിയാതെ വായിക്കാം

Image
ഹലോ.. കൂട്ടുകാരെ.. ഞാനിവിടെ ഒരു പഴയ ആള്‍ ആണെങ്കിലും ഇന്നേവരെ സജീവമായിട്ടില്ല.. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലാകുന്നില്ലായിരുന്നു... ഇവിടെയുള്ള ഒരു സുഹൃത്ത്‌ വഴി കുറെ ഒക്കെ മനസ്സിലാക്കി, എങ്കിലും ടിപ്സുകളില്‍ അല്ലാതെ എവിടേം പോകാന്‍ മടിയായിരുന്നു.. പിന്നെ സൂപ്പര്‍ സോണിക്കിനെ വെല്ലുന്ന സ്പീഡ് ടൈമും .. സജീവമാകണം എന്ന് അതിയായ ആഗ്രഹമുണ്ട്.. ടിപ്സുകള്‍ എന്‍റെ മേഖല ആയതിനാല്‍ അവിടെ ആയിരുന്നു അധികവും.. പണ്ട് പല സൈറ്റിലും ടിപ്സ് ഒക്കെ ഇടുമായിരുന്നു.. ഇവിടെ എന്തോ പേടി പോലെ..:) ഇപ്പൊ അതുപോലെ ഒരു ടിപ്പിടാന്‍ ഒരു മോഹം.. ഒരുപക്ഷെ എല്ലാവര്‍ക്കും അറിയാമായിരിക്കും എങ്കിലും പറയാം.. വാട്സപ്പില്‍ നമുക്ക് കുറെ മെസ്സേജുകള്‍ വരാറുണ്ട്.. നാം ഓണ്‍ലൈന്‍ അല്ലെങ്കിലും മെസ്സേജുകള്‍ വന്നു കൊണ്ടിരിക്കും.. ഓണ്‍ലൈന്‍ ആവുമ്പോള്‍ നാം അത് റീഡ് ചെയ്യാറും ആണ് പതിവ്.. എന്നാല്‍ ചിലരുടെ മെസ്സേജുകള്‍ അവരറിയാതെ എങ്ങിനെ വായിക്കാം എന്ന് നാം ആലോചിച്ചിട്ടില്ലേ?.. അതിനൊരു വഴി ആണ് ഞാന്‍ പറയുന്നത്.. നമ്മുടെ ഒക്കെ ഫോണില്‍ airplane mode കാണാം .. അത് ഓണ്‍ ചെയ്തു വന്ന മെസ്സേജ് വായിച്ചു നോക്കൂ.. നമുക്ക് വായിക്കേം ചെയ്യാം,

കാസ്പെർസ്കി ഇന്റർനെറ്റ്‌ സെക്യൂരിറ്റി 2016 രണ്ടു വർഷത്തേക്ക് ഫ്രീ!!

Image
സുഹൃത്തുക്കളെ, എല്ലാവർക്കും വിനീതമായ നമസ്കാരം, ഈ പുതുവത്സരത്തിൽ നല്ലൊരു സമ്മാനം നൽകാൻ ഞാൻ റെഡി ആണ്.. വാങ്ങാൻ നിങ്ങളും റെഡി ആണേൽ നമുക്ക് തുടങ്ങാം.. ലോകത്തിലെ നമ്പർ 1 ഇന്റർനെറ്റ്‌ ആന്റി വൈറസാണ് .. കാസ്പെർസ്കി ഇന്റർനെറ്റ്‌ സെക്യൂരിറ്റി.. പക്ഷെ പണം കൊടുത്ത് മാത്രമേ മറ്റു സെക്യൂരിറ്റി പ്രോഗ്രാമുകളെ അപേക്ഷിച്ച് കാസ്പെർ കിട്ടാറുള്ളൂ..പക്ഷെ ഇന്നിവിടെ നമ്മുടെ കൂട്ടുകാർക്കായ് രണ്ടു വർഷത്തേക്ക് കാസ്പെർസ്കി ഇന്റർനെറ്റ്‌ സെക്യൂരിറ്റി 2016 എങ്ങിനെ നേടാം എന്നത് പറഞ്ഞുതരാൻ ഞാൻ ഉദ്ദേശിക്കുന്നു.... ആദ്യം നിങ്ങൾ കാസ്പെറിന്റെ ഒഫീഷ്യൽ സൈറ്റിൽ പോയി ഇന്റർനെറ്റ്‌ സെക്യൂരിറ്റി 2016 ഡൌൺലോഡ് ചെയ്യണം..അതിനായി ഇവിടെ ക്ലിക്ക്  ചെയ്യാം.. ഡൌൺലോഡ് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ചെയ്യുക..ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ 30 ദിവസം ആണ് കമ്പനി നമുക്ക് ഫ്രീ തരുന്നത്..താഴെ കാണാം.. ഇനി നമ്മൾ ഇതിനെ രണ്ടു വർഷമാക്കി മാറ്റുകയാണ്..ഇതിനു നമുക്ക് വേണ്ടത് ചെറിയൊരു സാധനമാണ്..അത് ഇമെയിൽ ഐ ഡി ഇവിടെ കറക്റ്റ് കമെന്റ് ചെയ്യുന്നവർക്ക് അയച്ചു തരുന്നതാണ്.. ഇനി നിങ്ങൾ ഇൻസ്റ്റാൾ ചെയ്ത കാസ്പെർ പൗസ് ചെയ്യണം..അതിനായി താഴെ വലതു ഭാഗ

Wi - Fi ഹാക്കിംഗ്

Image
ഈ പേരില്‍ ഒരുപാട് ചര്‍ച്ചകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകം.. എന്നാല്‍ അവയെല്ലാം നിങ്ങളെ നിരാശപെടുതുന്നവ ആയിരുന്നു കാണും.. അവയെല്ലാം കമ്പ്യൂട്ടര്‍ ലെ സേവ് ചെയ്തു വെച്ചിരിക്കുന്ന പാസ്സ്‌വേര്‍ഡ്‌ കാണിച്ചു തരുന്ന softwares ആയിരിക്കും.. ഒരു കാര്യം ഓര്‍മ പെടുത്തട്ടെ ഇതുപോലെ ചെയ്യനമെങ്ങില്‍ Wi - Fi adaptor " Packet Injection " സപ്പോര്‍ട്ട് ചെയ്തിരിക്കണം. അത് സപ്പോര്‍ട്ട് ചെയ്യുന്ന Adaptors ലഭ്യമാണ് . കുറഞ്ഞ വിലയില്‍ തന്നെ ലഭ്യമാണ് ( ഹാക്കിംഗ് ഞാന്‍ പ്രോത്സാഹിപികാത്തത് കൊണ്ട് മോഡല്‍ നമ്പര് ഇവിടെ പറയാന്‍ പറ്റില്ല. ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടുന്നതാണ് ) ഹാക്കിംഗ് തുടങ്ങുന്നതിനു മുന്‍പ് WIFI സെക്യൂരിറ്റി യെ പറ്റി കൂടി ഒന്ന് പറയട്ടെ.. സാധാരണ ആയി 3 ടൈപ്പ് സെക്യൂരിറ്റി ആണ് കൊടുക്കുന്നത്. അവ  1 . WEP  2 . WPA  3 . WPA -PSK  ഇതില്‍ WEP ആയിരിക്കും default ആയി എല്ലായിടത്തും ഉണ്ടാകുക.. ഏറ്റവും സെക്യൂരിറ്റി കുറഞ്ഞതാണിത് . അത് കൊണ്ട് തന്നെ ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പവും ആണ്. 20 - 30 മിനുട്ട് കൊണ്ട് ഹാക്ക് ചെയ്യാം അപ്പൊ നമുക്ക് തുടങ്ങിയാലോ ? ഇതിനായി നിങ്ങള്ക്ക് വേണ്ടത്  1 . ലാപ്ടോപ് / ഡെസ്ക്ട

ഒറ്റ ക്ലിക്കിൽ കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യാം

എല്ലാവരും വളരെ തിരക്കിൽ ആണ്. എത്രയും പെട്ടെന്ന് എല്ലാം പൂർത്തികരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അതിൽ ഒന്നാണ് കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യുക എന്നത്. ഇവിടെ ഞാൻ ഒറ്റ മൗസ് ക്ലിക്കിൽ എങ്ങിനെ കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യാം എന്ന് താഴെ വിവരിക്കാം ആദ്യം കർസർ ഡസ്ക് ടോപ്പിൽ കൊണ്ട് വന്നു വയ്ക്കുക. എന്നിട്ട് റൈറ്റ് ക്ലിക്ക് ചെയ്യുക. അതിൽ ന്യൂ എടുത്തിട്ടു ഷോർട്ട് കട്ട്‌ എന്നത് ക്ലിക്ക് ചെയ്യുക ഷോർട്ട് കട്ടിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്ന ഒരു ബോക്സ്‌ ലഭിക്കും ഇവിടെ type the location of the item എന്നാ ഭാഗത്ത് താഴെ കാണുന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്യുക shutdown.exe -s -t 0 അതിനു ശേക്ഷം നെക്സ്റ്റ് ക്ലിക്ക് ചെയ്യുക. "Shut Down" എന്നാ പേര് കൊടുക്കുക, അതിനു ശേക്ഷം "finish" ക്ലിക്ക് ചെയ്യുക. അപ്പോൾ ഇത് പോലെ ഒരു ഐക്കൺ ഡസ്ക് ടോപ്പിൽ രൂപിക്രിതമാകും ഇനി ഈ iconil ക്ലിക്ക് ചെയ്തോളു കമ്പ്യൂട്ടർ ഷട്ട് ഡൌൺ ആകും

html കോഡ് ഉപയോഗിച്ചു ആന്‍ഡ്രോയ്ഡ് ആപ്പുകൾ ഉണ്ടാക്കാം

Image
തലക്കെട്ട്‌ കണ്ടു ഞെട്ടിയില്ലേ ഞാൻ html നെ ക്കുറിച്ച് നിങ്ങളില്‍ പലർക്കും അറിയാം എന്നാൽ അവർക്ക് ആന്‍ഡ്രോയ്ഡ് ആപ് ഉണ്ടാക്കണമെന്ന് തോന്നിയാൽ ആന്‍ഡ്രോയ്ഡ് പഠിക്കാൻ നിക്കണ്ടെ... എന്നാൽ വേണ്ട, അതിനുള്ള ഒരു പുതിയ സോഫ്റ്റ്വെയര്‍ ആണു ഞാൻ പരിചയപ്പെടുത്തുന്നത്. INTEL xdk എന്നാണു ഇതിന്റെ പേര് ഈ സോഫ്റ്റ്വയർ ഉപയോഗിച്ചു നമുക്ക് html കോഡ് ഉപയോഗിച്ചു ആന്‍ഡ്രോയ്ഡ് ആപ്പുകൾ ഉണ്ടാക്കാം. എങ്ങനെ എന്ത് എന്നൊക്കെ അറിയാൻ ഞാൻ തരുന്ന ഡൌൺലോഡ് സൈറ്റിൽ പോയി നോക്കിയാ മതി അതിൽ അവർ വീഡിയോ കൊടുത്തിട്ടുണ്ടു. ഞാൻ ഇൻസ്റ്റോൾ ചെയ്തു ഉപയോഗിച്ചു തൂടങ്ങി നിങ്ങളും നോക്കൂ . ഞാൻ ചെയ്ത ഒരു സിമ്പിൾ സാധനം താഴെ പിക്ചർ ആയി കൊടുക്കുന്നു ബാക്കി സൈറ്റ് വഴിയും youtube വഴിയും നോക്കി പഠിച്ചോ ഡൌൺലോഡ് ചെയ്യാനും കാര്യങ്ങൾ നോക്കാനും ഈ വെബ്‌ സൈറ്റ് നോക്കിക്കോ

കമ്പ്യൂട്ടര്‍ ഹാങ്ങ്‌

Image
കഴിഞ്ഞ ദിവസം എന്റെ കമ്പ്യൂട്ടര്‍ ഹാങ്ങ്‌ ആകുന്നു ... ഒട്ടും മടിച്ചില്ല ഞങ്ങളുടെ പുതിയ കമ്പ്യൂട്ടര്‍ ടിപ് പുലി സജീഷ് നായരെ വിളിച്ചു. എന്നോട് റണ്‍ കമാന്‍ഡ് അമര്‍ത്തി അതില്‍ ചില പ്രോഗ്രംമെസ് റണ്‍ ചെയ്യാന്‍ പറഞ്ഞു. അത് പോലെ ചില കമ്പ്യൂട്ടറില്‍ കൂടി കിടക്കുന്ന temporary ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. അതോടെ എന്റെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം സ്പീഡ് ആയി. അതൊന്നു ഞാന്‍ ഇവിടെ നിങ്ങള്‍ക്കും പകര്‍ന്നു തരാം. കണ്ട്രോള്‍ + win key അല്ലെങ്കില്‍ win key + R അമര്‍ത്തിയാല്‍ റണ്‍ ചെയ്യാനുള്ള ഒരു ബോക്സ്‌ വരും (ചില കമ്പ്യൂട്ടറില്‍ ഇത് activate ചെയ്യണം അതിനു താഴെ ഇട്ടിടുള്ള വീഡിയോയില്‍ പറഞ്ഞ പോലെ ചെയ്യുക) റൺ ബോക്സിൽ recent എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ ചെയ്യുക (recent ആയിട്ടുള്ള എല്ലാ temporary files കാണാം). then പ്രസ്‌ control key + A (എല്ലാ ഫയലും മാർക്ക്‌ ആകും) then പ്രസ്‌ shift key + DEL KEY . എല്ലാ temporary recent files ഡിലീറ്റ് ആകും. റൺ ബോക്സിൽ temp എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ ചെയ്യുക ( എല്ലാ temporary files കാണാം). then പ്രസ്‌ control key + A (എല്ലാ ഫയലും മാർക്ക്‌ ആകും) then പ്രസ്‌ shift ke

pen drive ലെ ഫയലുകല്‍ hide ആയി കാണിക്കാന്‍

Image
ആദ്യം പെൻഡ്രൈവ് ലെറ്റർ നോക്കിവെക്കുക ... എന്നിട്ട് കീബോർഡിൽ windows key + R പ്രസ്‌ ചെയ്യുക .... ഇപ്പോൾ Run Window ഓപ്പണ്‍ ആയില്ലേ .... ഇനി അതിൽ cmd എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്യുക .... ഇപ്പോൾ കമാന്റ് പ്രോംപ്റ്റ് വിൻഡോ ഓപ്പണ്‍ ആയിട്ടുണ്ടാവും ...... അതിൽ attrib +s +h /s /d (നിങ്ങളുടെ ഡ്രൈവ് ലെറ്റർ):\*.* എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്യുക ....(ഉദാഹരണത്തിനു നിങ്ങളുടെ ഡ്രൈവ് ലെറ്റർ F ആണെങ്കിൽ attrib +s +h /s /d F:\*.* ). ഇനി നോക്കിക്കേ പെൻ ഡ്രൈവ് എംറ്റി ആയോന്ന്..... ഇനി പഴയതുപോലെ ആവാൻ attrib -s -h /s /d (നിങ്ങളുടെ ഡ്രൈവ് ലെറ്റർ):\*.* എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ് ചെയ്‌താൽ മതി